Skip to main content

ടെണ്ടർ

 

 കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി 2023 ജൂൺ മുതൽ 2024 മെയ്‌ വരെ കരാർ അടിസ്ഥാനത്തിൽ വാഹനം ( കാർ ) വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നു ടെണ്ടർ ക്ഷണിച്ചു.
ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 29 നാണ്. കൂടുതൽ വിവരങ്ങൾക്ക് 8281999057 എന്ന നമ്പറിൽ ബന്ധപ്പെടുക.

date