Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

എറണാകുളം ഗവ ലോ കോളേജ് കാന്‍റീന്‍ 2023-24 വര്‍ഷം ഏറ്റെടുത്ത് നടത്തുന്നതിന് പരിചയസമ്പന്നരായ വ്യക്തികളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 30-ന് ഉച്ചയ്ക്ക് ശേഷം രണ്ടിനു മുമ്പായി ലഭിക്കണം. ക്വട്ടേഷന്‍ നല്‍കുന്ന കവറിനു പുറത്ത് കോളേജ് കാന്‍റീന്‍ നടത്തുന്നതിനുളള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങൾ ഓഫീസില്‍ അറിയാം.

date