Skip to main content

ഗതാഗത അറിയിപ്പ്

ചാവക്കാട് വടക്കാഞ്ചേരി റോഡിൽ ടാറിങ് നടക്കുന്നതിനാൽ മെയ് 23 മുതൽ കുന്നംകുളത്തേക്കുള്ള വാഹനങ്ങൾ ഓവുങ്ങൽപ്പള്ളി - മലാട് - കോട്ടപ്പടി വഴി പോകേണ്ടതാണ്.

date