Skip to main content

നൂലുവള്ളിയിൽ കെ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു

മറ്റത്തൂർ പഞ്ചായത്തിലെ നൂലുവള്ളിയിലെ എ ആർ ഡി 194 റേഷൻ കടയിൽ പ്രവർത്തനം ആരംഭിച്ച കെ സ്റ്റോർ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.

മറ്റത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അശ്വതി വിബി ചടങ്ങിൽ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് അംഗം പ്രിൻസ്, വാർഡ് മെമ്പർ അഭിലാഷ്, സീബ ടീച്ചർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date