Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

 

പത്തിരിപ്പാല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ജേർണലിസം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യാഗാർഥികൾ യു.ജി.സി നെറ്റ് യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. യു.ജി.സി നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. മെയ് 26ന് ഉച്ചക്ക് 1.30ന് കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോളജിൽ ഹാജരാകണം. ഫോൺ: 0491 2873999.

date