Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ 2023-24 അധ്യയന വർഷം ഒന്ന് മുതൽ പ്ലസ്ടു വരെ ക്ലാസുകളിലെ അന്തേവാസികൾക്ക് യൂണിഫോം, നൈറ്റ് ഡ്രസ്സ്, ബെഡ്ഷീറ്റ് എന്നിവ അലക്കി ഉണക്കി ഇസ്തിരിയിട്ട് കൊടുക്കുന്നതിന് തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. മെയ് 29ന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ ക്വട്ടേഷനുകൾ ലഭിക്കണം. 3.30ന് ക്വട്ടേഷനുകൾ തുറക്കും. ഫോൺ: 04931295194.
 

date