Skip to main content

നഴ്സ് നിയമനം

പൂക്കോട്ടൂർ പി.എച്ച്.സിയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ അഡ് ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുന്നു. പ്ലസ്ടു, രണ്ട് വർഷ ജെ.പി.എച്ച്.എൻ കോഴ്സ്, കേരള നഴ്സിങ് രജിസ്ട്രഷൻ എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടർ പരിഞ്ജാനവും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ മെയ് 25ന് രാവിലെ 9.30ന് മുമ്പായി പൂക്കോട്ടൂർ പി.എച്ച്.സിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം.

date