Skip to main content

ഡ്രൈവര്‍ നിയമനം 

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഓഫീസില്‍ നിലവിലുള്ള ഒരു ഒഴിവിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. നിയമനം ലഭിക്കുന്നവര്‍ക്ക് അനുവദനീയമായ നിരക്കില്‍ ശമ്പളം നല്‍കും. യോഗ്യത: പത്താം ക്ലാസ്/ തതുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസന്‍സ്. നിശ്ചിത യോഗ്യതയുള്ളവര്‍ മെയ് 25-ന് മുമ്പായി അപേക്ഷ നല്‍കണം. യോഗ്യരായവരെ ജൂണ്‍ ഒന്നിന് രാവിലെ 11 ന് തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന ഇന്റര്‍വ്യൂവില്‍ തിരഞ്ഞെടുക്കും.

date