Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

മലപ്പുറം ജില്ലയിലെ 27 സബ് രജിസ്ട്രാർ ഓഫീസുകൾ, രണ്ട് ജില്ലാ രജിസ്ട്രാർ ഓഫീസുകൾ എന്നിവിടങ്ങളിൽ 2023-24 സാമ്പത്തിക വർഷത്തേയ്ക്ക് ലേസർ പ്രിന്ററുകളുടെ ടോണർ കാട്രിഡ്ജുകൾ റീഫിൽ ചെയ്തു നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 30ന് വൈകീട്ട് അഞ്ചിനുള്ളിൽ ജില്ലാ രജിസ്ട്രാർ (ജനറൽ), ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസ്, ബി2 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, മലപ്പുറം 676505 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. മെയ് 31ന് വൈകീട്ട് നാലിന് ഓഫീസിൽ വെച്ച് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734883, ഇ മെയിൽ: regmlp.ker@nic.in.

date