Skip to main content

ഗതാഗതം നിരോധിച്ചു

വെങ്ങാട്-മൂർക്കനാട്-ചെമ്മലശ്ശേരി റോഡിൽ പോത്തുള്ളി ചിറയിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ആലുംകൂട്ടം-മങ്കട ഗവ. കോളജ്- ടി.ടി പടി വഴി തിരിഞ്ഞുപോകണമെന്ന് അസിസ്റ്റൻറ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

date