Skip to main content

മേളയിൽ ഇന്ന്

 

കോട്ടയം: നാഗമ്പടത്ത് നടക്കുന്ന  എന്റെ കേരളം പ്രദർശന വിപണനമേളയിൽ  ഇന്ന്(മേയ് 22) രാവിലെ 10 ന് ഉറവിടമാലിന്യസംസ്‌കരണം; വെല്ലുവിളികളും നേട്ടങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടക്കും.  ഉച്ചയ്ക്ക് 12 മുതൽ വിവിധ കോളേജ്  വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ നടക്കും. വൈകിട്ട് നാലിന് എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന സമ്മേളനം നടക്കും. വൈകിട്ട് 6.30 ന് താമരശേരി ചുരം ലൈവ് ബാൻഡ് നടക്കും.
 

date