Skip to main content

അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽപോളിടെക്‌നിക്‌കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻകംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി),അലുമിനിയം ഫാബ്രിക്കേഷൻകംപ്യൂട്ടർഹാർഡ്‌വെയർമെയിന്റനൻസ് ആന്റ് നെറ്റ്‌വർക്കിംഗ്മൊബൈൽഫോൺ ടെക്‌നോളജിഗാർമെന്റ്‌മേക്കിംഗ്&ഫാഷൻഡിസൈനിംഗ്ടോട്ടൽസ്റ്റേഷൻ,  ബ്യൂട്ടീഷൻഇലക്ട്രിക്കൽ വയർമാൻഎന്നീ കോഴ്‌സുകളിലേക്കുഅപേക്ഷ ക്ഷണിക്കുന്നു. 8075289889, 9495830907.

പി.എൻ.എക്‌സ്. 2269/2023

date