Skip to main content

ഹോസ്റ്റലിന് കെട്ടിടം ആവശ്യമുണ്ട്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ആരംഭിക്കുന്നതിന് തൃശൂർ കോർപറേഷൻ പരിധിയിൽ 4000 മുതൽ 6000 വരെ സ്‌ക്വയർ ഫീറ്റ് ഉള്ള വെള്ളം, വൈദ്യുതി, ഗതാഗത സൗകര്യം ഉള്ളതുമായ കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്. താല്പര്യമുള്ള ഉടമസ്ഥർ അയ്യന്തോൾ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0487 2360381.

date