Skip to main content

ഇ-ടെണ്ടർ നോട്ടീസ്

പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖലയുടെ കീഴിലുള്ള മായന്നൂർ ഐ റ്റി ഐ യിൽ സ്വീയിംഗ് ടെക്നോളജി ട്രേഡിലെ പരിശീലനത്തിനാവശ്യമായ പഠനോപകരണങ്ങളും ഫർണിച്ചറും വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ചു.  Tender ID: 2023_DSCD_1.  ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതിജൂൺ 09.  കൂടുതൽ വിവരങ്ങൾക്ക്www.etenders.kerala.gov.in.

പി.എൻ.എക്‌സ്. 2280/2023

date