Skip to main content

ടെണ്ടർ ക്ഷണിച്ചു

തൃശൂർ ജനറൽ ആശുപത്രിയിലെ ബ്ലഡ്‌ ബാങ്കിലേക്ക് ട്യൂബ് സീലർ  സപ്ലൈ ചെയ്യുന്നതിന് മത്സരടിസ്ഥാനത്തിൽ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി  മെയ്‌ 27 പകൽ 11 മണി വരെ.

date