Skip to main content

ലേലം ചെയ്യും

നിലമ്പൂര്‍ ചന്തക്കുന്ന് കോട്ടയില്‍ മുഹമ്മദാലി എന്നയാളില്‍ നിന്നും കോടതിപ്പിഴ ഈടാക്കുന്നതിലേക്കായി നിലമ്പൂര്‍ വില്ലേജ് ബ്ലോക്ക് 92 ല്‍ റി സര്‍വ്വേ 259/15-8 ല്‍ പെട്ട 3.24 ആര്‍സ് സ്ഥലം ജൂലൈ 10 ന് രാവിലെ 11 ന് നിലമ്പൂര്‍ വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്ത് വില്‍ക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date