Skip to main content

പരാതി അറിയിക്കണം

പുഴയ്ക്കൽ ബ്ലോക്ക് എം പി കെ ബി വൈ ഏജൻറ് ഉഷ നാരായണൻ ഏജൻസി റദ്ദ് ചെയ്യുന്നതിന് അപേക്ഷിച്ചിട്ടുള്ളതിനാൽ ഏജൻറ് മുഖേന പണമടയ്ക്കുന്ന നിക്ഷേപകർക്ക് പരാതിയുള്ളപക്ഷം ജൂൺ പത്തിനകം രേഖാമൂലം പുഴയ്ക്കൽ ബ്ലോക്കിൽ അറിയിക്കണം.

date