Skip to main content

രാമന്തളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

കിഫ്ബി ഫണ്ടിൽ 1.42 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച രാമന്തളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ഫിഷറീസ്, സാംസ്‌കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി. രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷൈമ, വൈസ് പ്രസിഡൻറ് ടി ഗോവിന്ദൻ, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം എ വത്സല, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൻ ബിന്ദു നീലകണ്ഠൻ, പഞ്ചായത്തംഗം പി പി നാരായണി, തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി വി സതി, പിടിഎ പ്രസിഡൻറ് ഒ കെ ശശിധരൻ, സ്‌കൂൾ പ്രിൻസിപ്പൽ ആർ രാജേഷ് കുമാർ, ഹെഡ്മിസ്ട്രസ് എ വി സുജാത, കെ ജയരാജൻ, കെ രമേശൻ, വി എം കാഞ്ചന, എം പ്രദീപ്കുമാർ, പി വി പ്രസന്നകുമാരി, പി വി വിനോദ് കുമാർ, എം പ്രഭാകരൻ നമ്പ്യാർ, മദർ പിടിഎ പ്രസിഡൻറ് എ വി സുനിത, രാഷ്ട്രീയ കക്ഷിനേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

date