Skip to main content

ഗതാഗത നിരോധനം

തൃപ്രയാർ-കാഞ്ഞാണി ചാവക്കാട് റോഡിൽ അന്തിക്കാട് മുതൽ കാഞ്ഞാണി കപ്പേള വരെ റോഡിന്റെ ബിഎം ആന്റ് ബിസി പ്രവൃത്തികൾ നടക്കുന്നതിനാൽ മെയ് 25 മുതൽ മെയ് 28 വരെ ഈ ഭാഗത്ത് കൂടിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിക്കും. വാഹനങ്ങൾ പുത്തൻപീടിക മുറ്റിച്ചൂർ റോഡ് കാരമുക്ക് അഞ്ചങ്ങാടി റോഡ് വഴി പോകണം.

date