Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 വനിത ശിശു വികസന വകുപ്പിന് കീഴില്‍ ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന കഞ്ഞിക്കുഴി എഡിഷനല്‍ ഐ.സി.ഡി.എസ്. ഓഫീസിന് കീഴിലെ 98 അംഗനവാടി കേന്ദ്രങ്ങളിലേക്ക് 2022-23 പ്രീ സ്‌കൂള്‍ എജുക്കേഷന്‍ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ സ്ഥാപനങ്ങള്‍ നിന്നും മുദ്രവച്ച് ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ അഞ്ച്. വിശദ്ധ വിവരങ്ങള്‍ക്ക് ചേര്‍ത്തല ഫയര്‍ സ്റ്റേഷന്‍ എതിര്‍ എതിര്‍വശം പ്രവര്‍ത്തിക്കുന്ന കഞ്ഞിക്കുഴി എഡിഷന്‍ ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0478 2810043.

date