Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ചേര്‍ത്തല താലൂക്ക് ആശുപത്രിയുടെ ഒ.പി. കൗണ്ടറിലേക്ക് ആവശ്യമായ കമ്പ്യൂട്ടറൈസ്ഡ് ഒ.പി. ടിക്കറ്റ് അച്ചടിച്ച് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജൂണ്‍  ഒന്നു മുതല്‍ 2024 മെയ് 31 വരെയുള്ള കാലയളവിലേക്കാണ് ആവശ്യം. ദര്‍ഘാസ് മെയ് 29-ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍: 0478 2812693.

date