Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

 മാരാരിക്കുളം റെയില്‍വേ സ്റ്റേഷന് തെക്കുവശമുള്ള 47-ാം നമ്പര്‍ ലെവല്‍ ക്രോസില്‍ (മാരാരിക്കുളം സൗത്ത്  ഗേറ്റ്) അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മെയ് 28-ന് വൈകിട്ട് ആറ് വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങള്‍ മാരാരിക്കുളം ടെമ്പിള്‍ ഗേറ്റ് (നം.46) ഗേറ്റ് വഴി പോകണം.

date