Skip to main content

ടെൻഡൻ ക്ഷണിച്ചു

നിലമ്പൂർ ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.ജി.എം.ആർ സ്‌കൂൾ വിദ്യാർഥികൾക്ക് 2023-24 അധ്യയന വർഷത്തിലേക്ക് രണ്ട് ജോഡി യൂണിഫോം തുണി വാങ്ങി തയ്ച്ച് നൽകുന്നതിന് താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളില്‍ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ജൂൺ രണ്ടിന് വൈകീട്ട് അഞ്ച് വരെ ടെൻഡറുകൾ സ്വീകരിക്കും. ജൂൺ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് ടെൻഡുകൾ തുറക്കും. ഫോൺ: 04931 220315

date