Skip to main content

അഭിമുഖം

തിരുന്നാവായ പഞ്ചായത്തിലെ അങ്കൺവാടികളിലേക്കുള്ള ഹെൽപ്പർ, വർക്കർ തസ്തികയിലേക്ക് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജൂൺ ആറ്, ഏഴ്, എട്ട് തീയതികളിൽ പഞ്ചായത്ത് ഹാളിൽ നടക്കും. അഭിമുഖത്തിനുള്ള അറിയിപ്പ് ലഭിക്കാത്തവർ ഐ.സി.ഡി.എസ്, തിരൂർ അഡീഷണൽ ഓഫീസ്,  ആലത്തിയൂർ, തൃപ്രങ്ങോട് എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0494 2567600.

date