Skip to main content

ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക റിബേറ്റ്

 സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് മെയ് 27 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ് അനുവദിച്ചു. 20 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റ് ലഭ്യമാണ്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും ഈ റിബേറ്റ് ലഭിക്കും.
 

date