Skip to main content

സർവ്വീസ് ദാതാവിനെ നിയമിക്കുന്നു

 

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്,  തിരുവനന്തപുരം ജില്ലയിൽ  ആരംഭിക്കുന്ന കൊക്കോ റീട്ടെയിൽ ഔട്ട്ലെറ്റിൽ സർവ്വീസ് ദാതാവിനെ നിയമിക്കുന്നു. ഏറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജെസിഒ റാങ്കിൽ കുറയാത്തതും 60 വയസ്സിൽ താഴെയുമുള്ള താല്പര്യമുള്ള വിമുക്തഭടന്മാർ ജൂൺ 5ന് മുൻപ് എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് www.bharatpetroleum.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

date