Skip to main content

 വെബ്ബിനാർ സംഘടിപ്പിക്കുന്നു

 

കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ്, സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ “വർക്കിംഗ് ക്യാപിറ്റൽ മാനേജ്മന്റ് എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു. 2023 മെയ് 31 നു രാവിലെ 11 മണി മുതൽ 12 മണി വരെ ഓൺലൈൻ മീറ്റിംഗ് പ്ലാറ്റ്ഫോമായ സൂം മീറ്റ് വഴിയാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2550322, 2532890 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date