Skip to main content

കോഴ്സുകൾ ജൂണിൽ ആരംഭിക്കും

 

ജി എം ആർ ഏവിയേഷൻ അക്കാദമിയും അസാപ് കേരളയും ചേർന്ന് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരിയിൽ നടത്തുന്ന എയർപോർട്ട് ഓപ്പറേഷൻ കോഴ്സിൻ്റെ രണ്ടാമത്തെ ബാച്ചിൻ്റെ ക്ലാസ്സ് 2 ബുധനാഴ്ച്ച (24 ) ന് ആരംഭിച്ചു .  ഇതര എയർപോർട്ട് ഏവിയേഷൻ എയർ കാർഗോലേക്കുള്ള മറ്റു കോഴ്സുകൾ ജൂണിൽ ആരംഭിക്കുന്നു. താല്പര്യമുള്ളവർ  ബന്ധപ്പെടുക. 7907842415, 8592976314

date