Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം: ഗവ. മെഡിക്കൽ കോളേജ്  കുട്ടികളുടെ ആശുപത്രിയിലെ ഓട്ടിസം സെന്ററിലേക്ക് 4000 കേസ് ഫയൽ പ്രിന്റ് വിതരണം ചെയ്യുന്നതിന്
ക്വട്ടേഷൻ ക്ഷണിച്ചു.   മേയ് 26 ന് ഉച്ചക്ക് 12 നകം ക്വട്ടേഷൻ സമർപ്പിക്കണം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2597279,2597284

date