Skip to main content

ഓൺലൈൻ ദർഘാസുകൾ ക്ഷണിച്ചു

 

കോട്ടയം: പുതുപ്പള്ളി-നാട്ടകം റൂട്ടിൽ തപാലുകൾ കൊണ്ടുപോകുന്നതിനായി കരാർ അടിസ്ഥാനത്തിൽ രണ്ടു വർഷത്തേക്കു വാണിജ്യ വാഹനങ്ങൾ വാടകയ്ക്കു എടുക്കുന്നതിനു തപാൽ വകുപ്പ്  കോട്ടയം ഡിവിഷൻ ഓൺലൈൻ ദർഘാസുകൾ ക്ഷണിച്ചു. ബിഡുകൾ സമർപ്പിക്കേണ്ട അവസാനതീയതി ജൂൺ 15. വിശദവിവരങ്ങൾക്ക് ഫോൺ 0481-2582970,230166.ഇ-മെയിൽ  sspktmdn.keralapost@gmail.com

date