Skip to main content

ദർഘാസ് നീട്ടി

കോട്ടയം: ജനറൽ ആശുപത്രി കോമ്പൗണ്ടിൽ ജൂൺ 13 മുതൽ 2024 മാർച്ച് 31 വരെ കാലയളവിൽ  മിൽമ  ബൂത്ത് നടത്തുന്നതിന് ക്ഷണിച്ചിരുന്ന ദർഘാസുകൾ നീട്ടി. മേയ് 29ന് ഉച്ചകഴിഞ്ഞ് 2.30 വരെ ദർഘാസുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. ഫോൺ: 0481 2563611,2563612.

date