Skip to main content

ലേലം

 

കോട്ടയം: കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള പള്ളം ഗവൺമെന്റ്  മോഡൽ ഫിഷ് ഫാമിലെ ഫലവൃക്ഷങ്ങളുടെ മേലാദായം 2023 ജൂൺ ഒന്ന് മുതൽ 2026 മാർച്ച് 31 വരെ മൂന്ന് വർഷത്തേക്ക് എടുക്കുന്നതിനുള്ള അവകാശം മേയ് 27 ന് രാവിലെ 11 ന് ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 0481 2566823

date