Skip to main content

പി എസ് സി അഭിമുഖം

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ മലയാളം (കാറ്റഗറി നമ്പർ 255/ 21) തസ്‌തികയിലേക്ക് 2023 ജനുവരി 27ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മെയ് 31, ജൂൺ ഒന്ന്, ജൂൺ രണ്ട് തിയ്യതികളിൽ ജില്ലാ ഓഫീസിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്ത് ഹാജരാകേണ്ടതാണ്.

date