Skip to main content

അധ്യാപക നിയമനം

മാനന്തവാടി ഗവ. കോളേജില്‍ ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. മേയ് 29 ന് രാവിലെ 10.30 ന് ഫിസിക്‌സ് ഉച്ചയ്ക്ക് 2 ന് കെമിസ്ട്രി അധ്യാപകര്‍ക്കുള്ള കൂടികാഴ്ച കോളേജ് ഓഫീസില്‍ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റ അസ്സലുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04935 240351.

date