Skip to main content

ലേലം

മാനന്തവാടി ഗവ. കോളേജ് റോഡില്‍ കാല്‍നടയാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും അപകടഭീഷണിയായി നില്‍ക്കുന്ന 3 വലിയ മഴമരങ്ങളുടെ ശാഖകള്‍ ജൂണ്‍ 14 ന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍: 04935 240351.
 

date