Skip to main content

ലേലം

എറണാകുളം ഗവ. ലോ കോളേജ് വളപ്പിലെ ഫലവൃക്ഷങ്ങളുടെ കുത്തകപ്പാട്ട അവകാശം ജൂൺ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് പരസ്യലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ലോ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.

date