Skip to main content

ഗതാഗത നിയന്ത്രണം

 

എറണാകുളം നഗര പരിധിയില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ പുരോഗമിക്കുന്ന ഓപ്പറേഷന്‍ ബ്രേക് ത്രൂ പദ്ധതിയുടെ ഭാഗമായ മുല്ലശ്ശേരി കനാല്‍ നവീകരണവുമായി ബന്ധപ്പെട്ട് കേരള വാട്ടര്‍ അതോറിറ്റിയുടെ സീവറേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്ന ജോലി  മെയ് 27 രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെ വരുന്ന 10 ദിവസത്തേക്ക് നടത്തുന്നതിനാല്‍ എംജി റോഡില്‍ മുല്ലശ്ശേരി കനാല്‍ റോഡ് ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

date