Skip to main content

കോഴിക്കുഞ്ഞ് വിതരണം

കുമാരപുരം മൃഗാശുപത്രിയിൽ നിന്നും മെയ് 30ന് രാവിലെ 10 മണി മുതൽ 45 -60 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 120 രൂപ നിരക്കിൽ വിതരണം ചെയ്യും. ഫോൺ: 9947996538. 
 

date