Skip to main content

കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

 മാവേലിക്കര വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ നടന്ന 2022 കെ- ടെറ്റ് പരീക്ഷ ഉൾപ്പടെ വിവിധ വർഷങ്ങളിലെ കെ-ടെറ്റ് പരീക്ഷ വിജയിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റുകൾ മെയ് 29 മുതൽ വിതരണം ചെയ്യും. സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനായി ഹാൾടിക്കറ്റ് സഹിതം എത്തണം.
 

date