Skip to main content

വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കണം

 

 അമ്പലപ്പുഴ താലൂക്കിലെ പൊതുവിപണിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, കൂൾബാറുകൾ, പഴം- പച്ചക്കറി കടകൾ, പ്രൊവിഷണൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്കും പരാതി അറിയിക്കാം. ഫോൺ: 0477 2252547. ഇ-മെയിൽ : tsoambalpy@gmail.com

date