Skip to main content

സിവിൽ സർവീസ് പരീശീലനത്തിന് അപേക്ഷിക്കാം

 സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും സിവിൽ സർവീസ് പരീക്ഷ പരിശീലനം നൽകുന്നു. താത്പര്യമുള്ളവർ മെയ് 30 നകം kile.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 7907099629, 0471-2479966, 0471-2309012

date