Skip to main content

കൂടിക്കാഴ്ച്ച നടത്തുന്നു 

 

കൂടരഞ്ഞി പഞ്ചായത്തിലെ ഗവ. എൽ പി സ്കൂളുകളിൽ ഒഴിവുള്ള എൽ പി എസ് ടി തസ്തികയിലേക്ക് ദിവസവേതന നിയമനത്തിന് കൂടിക്കാഴ്ച്ച നടത്തുന്നു.  താല്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് സ്കൂൾ ഓഫീസിൽ എത്തേണ്ടതാണ്. ജി എൽ പി എസ് പൂവാറാംതോട് മെയ് 30 ന് രാവിലെ 10 മണിക്കും ജി എൽ പി എസ് മഞ്ഞക്കടവ് മെയ് 30 ന് ഉച്ചയ്ക്ക് രണ്ട് മണിക്കും ജി ടി എൽ എസ് കൂമ്പാറയിൽ മെയ് 31 ന് രാവിലെ 10 മണിക്കും ജി എൽ പി എസ് കക്കാടംപൊയിലിൽ മെയ് 31 ന് ഉച്ചയ്ക്ക് രണ്ട് മണിക്കും കൂടിക്കാഴ്ച്ച നടക്കും.

date