Skip to main content

ഗതാഗതം നിരോധിച്ചു

 

തിരൂര്‍- മലപ്പുറം റോഡില്‍ ഓവുങ്ങല്‍ മുതല്‍ കുറ്റിപ്പാല വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 29 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. യാത്രയ്ക്കായി പയ്യനങ്ങാടി- പാണ്ടിമുറ്റം- വെന്നിയൂര്‍ റോഡ് ഉപയോഗപ്പെടുത്തണം

 

date