Skip to main content

ഡ്രൈവര്‍ നിയമനം

മമ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക ഡ്രൈവറെ നിയമിക്കുന്നു. എട്ടാം ക്ലാസ് വിജയം, ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് എന്നിവയാണ് യോഗ്യത. പ്രായപരിധി: 18-41. ജൂണ്‍ 7 നുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 04931 200260

--

date