Skip to main content

ടൈമിംഗ് കോണ്‍ഫറന്‍സ് ജൂണ്‍ 13 ന്

 

നോര്‍ത്ത് പറവൂര്‍ - വൈറ്റില ഹബ്ബ് റൂട്ടില്‍ സര്‍വീസ് നടത്തി വരുന്ന KL-31-A-3738 സ്റ്റേജ് കാരിയേജ് വാഹനത്തിന്റെ സമയ പുനക്രമീകരണത്തിനായി ടൈമിംഗ് കോണ്‍ഫറന്‍സ് നടത്തുന്നു. ജൂണ്‍ 13 ന് ഉച്ച കഴിഞ്ഞ് 2.30 ന് കാക്കനാട് സിവില്‍ സ്റ്റേഷനുള്ള ടൈമിംഗ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം  ചേരുക.

date