Skip to main content

ഫീൽഡ് വർക്കറുടെ ഒഴിവ് 

 

 

കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന സുരക്ഷാ പദ്ധതിയിൽ ഇരിട്ടി മേഖലയിൽ ഫീൽഡ് വർക്കറുടെ ഒഴിവുണ്ട്. യോഗ്യത എട്ടാം ക്ലാസ്, സാമൂഹ്യ പ്രവർത്തന മേഖലയിൽ പ്രവൃത്തിപരിചയം. യോഗ്യതയുള്ളവർ മെയ് 30ന് രാവിലെ 10.30 ന് കണ്ണൂർ ടൗണിന് സമീപം അഞ്ചുകണ്ടിയിലെ ചോല സുരക്ഷ ഓഫീസിൽ നേരിട്ട് ഹാജരാവേണ്ടതാണ്. ഫോൺ: 0497-2764571, 9847401207

date