Skip to main content

പോസ്റ്ററിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

    ആലപ്പുഴയില്‍ 2023 മെയ് 29 മുതല്‍ നടക്കുന്ന മന്ത്രിതല അദാലത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ആറു താലൂക്കുകളിലേക്ക് ആവശ്യമായ പോസ്ററര്‍ തയ്യാറാക്കുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. ആറ് താലൂക്കിലും 200 വീതം പോസ്റററുകളാണ് തയ്യാറാക്കേണ്ടത്. ക്വട്ടേഷനുകള്‍ ഇന്നുമുതല്‍ ഏഴ് ദിവസത്തിനകം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കളക്ട്രേറ്റ് കോംമ്പൗണ്ട്, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  0477 2251349 എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.ഡബിള്‍ ക്രൗണ്‍ 100 ജി.എസ്.ആര്‍ട്ട് പേപ്പര്‍ ആണ് ഉപയോഗിക്കേണ്ടത്.
 

date