Skip to main content

സെലക്ഷൻ കമ്മിറ്റി

        2023-24 അധ്യയന വർഷം സംസ്ഥാനത്തെ എയിഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് ആഗ്രഹിക്കുന്ന ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി/ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അവരുടെ പേര് വിവരങ്ങൾ, ഔദ്യോഗിക മേൽവിലാസം, പെൻ നമ്പർ എന്നിവ  ഉൾപ്പെടെ അപേക്ഷകൾ 2023 ജൂൺ 15നം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (ഹയർ സെക്കണ്ടറി വിഭാഗം) ഔദ്യോഗിക ഇ-മെയിൽ വിലാസമായ jd1hse.dge@kerala.gov.in ലേക്ക് അയക്കണം.

പി.എൻ.എക്‌സ്. 2436/2023

date