Skip to main content

ബിരുദ പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വടക്കഞ്ചേരി (പാലക്കാട് ജില്ല) അപ്ലൈഡ് സയൻസ് കോളേജിൽ 2023 - 24 വർഷത്തിൽ ഡിഗ്രി കോഴ്സുകളിൽ കോളേജുകൾക്ക് അനുവദിച്ച് 50 ശതമാനം സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയോ കോളേജ് ഓഫീസിൽ നേരിട്ടോ സമർപ്പിക്കാം.

യൂണിവേഴ്സിറ്റി ക്വാട്ട സീറ്റ് (50 ശതമാനം) ലേക്ക് യൂണിവേഴ്സിറ്റിയുടെ ഏകജാലകം വഴിയും അപേക്ഷിക്കണം.

വിവരങ്ങൾ www.ihrd.ac.in, www.casvdy.orgലും 04922-255061, 0491 2985061 എന്ന നമ്പറിലും ലഭ്യമാണ്.

date