Skip to main content

അറിയിപ്പ്

ഭിന്നശേഷിക്കാർക്കായി സാമൂഹ്യ നീതി വകുപ്പ് മുഖന നടപ്പിലാക്കുന്ന പദ്ധതികൾക്കായി സുനീതി പോർട്ടൽ വഴി ഓൺലൈനായി സെപ്തംബർ 30 നകം അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു. (ഫോൺ 0487-2321702)

date